Ecosyste.ms: Awesome

An open API service indexing awesome lists of open source software.

Awesome Lists | Featured Topics | Projects

https://github.com/digitalmalayali/free-malayalam-privacy-policy-generator

മലയാളത്തിൽ ഒരു സൗജന്യ, സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ.
https://github.com/digitalmalayali/free-malayalam-privacy-policy-generator

malayalam policy privacy privacy-policy privacy-policy-generator webapp website

Last synced: about 2 months ago
JSON representation

മലയാളത്തിൽ ഒരു സൗജന്യ, സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ.

Awesome Lists containing this project

README

        


സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ ലോഗോ


സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ



നിങ്ങളുടെ വെബ്സൈറ്റിന് മലയാളത്തിൽ സ്വകാര്യതാനയം ജനറേറ്റ് ചെയ്യാൻ വേണ്ടിയുള്ള സൗജന്യ വെബ് ആപ്പ്


വെബ് ആപ്പിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



ഇംഗ്ലീഷിൽ സ്വകാര്യതാനയം സൃഷ്ടിക്കാൻ, ഇതിലേ പോവുക.




GitHub followers

Twitter Follow

## പിന്നണിയിൽ 🙏

[നിഷാന്തിന്റെ](https://github.com/nisrulz/nisrulz.github.io#nishant-srivastava) വെബ് ആപ്പിനെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്തിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. ദയവായി അദ്ദേഹത്തെ പിന്തുണയ്ക്കുക.

[unDraw](https://undraw.co/)-യിൽ നിന്നുമാണ് ചിത്രങ്ങൾ. [particles.js](https://github.com/VincentGarreau/particles.js/) ഉപയോഗിച്ചാണ് ബാക്ക്ഗ്രൗണ്ട് സൃഷ്ടിച്ചിരിക്കുന്നത്. [GoogleChromeLabs](https://github.com/GoogleChromeLabs/dark-mode-toggle)-ൽ നിന്നുമാണ് ഡാർക്ക് മോഡ്.

## ഈ പ്രൊജക്റ്റിനെ പിന്തുണയ്ക്കാനുള്ള വഴികൾ 💕

- ഈ റിപ്പോസിറ്ററി **സ്റ്റാർ** ചെയ്ത് സുഹൃത്തുക്കളോട് ഇതിനെപ്പറ്റി പറയുക.
- മാറ്റങ്ങളെയും പുതുമകളെയും പറ്റി അറിയാൻ റിലീസുകൾ **നിരീക്ഷിക്കുക**.
- എന്തെങ്കിലും പിഴവുകളോ, പോരായ്മകളോ, പ്രശ്നങ്ങളോ കണ്ടാൽ [**ഇഷ്യൂ ഓപ്പൺ ചെയ്യുക**](https://github.com/digitalmalayali/free-malayalam-privacy-policy-generator/issues/new/choose).
- മൂന്നാംകക്ഷികളെ ചേർക്കാനോ, [പിഴവുകൾക്കുള്ള](https://github.com/digitalmalayali/free-malayalam-privacy-policy-generator/issues) പരിഹാരമോ ഉണ്ടെങ്കിൽ **പുൾ റിക്വസ്റ്റ് ഓപ്പൺ ചെയ്യുക**.

- ഈ പ്രൊജക്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അല്ലെങ്കിൽ ഇത് നിങ്ങൾക്ക് ഉപകാരപ്പെട്ടതിനെപ്പറ്റിയോ ഞങ്ങളോട് പറയുക!

- [പ്രൊജക്റ്റിന്റെ ചർച്ചകളിൽ അഭിപ്രായമറിയിക്കൂ](https://github.com/digitalmalayali/free-malayalam-privacy-policy-generator/discussions) :blush:,
- [ട്വിറ്ററിൽ](https://twitter.com/digimalayali) ഞങ്ങളെ ബന്ധപ്പെടൂ,
- അല്ലെങ്കിൽ [നല്ലൊരു മെയിലയക്കൂ](mailto:[email protected])!

നിങ്ങളുടെ താത്പര്യത്തിന് നന്ദി! :heart:

## സ്ക്രീൻഷോട്ടുകൾ 💻

സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ

സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ

സ്വതന്ത്ര സ്വകാര്യതാനയം ജനറേറ്റർ

## ലൈസൻസ് 📝

[GNU Affero General Public License v3.0](LICENSE)

© പകർപ്പവകാശം 2022-2023 ഡിജിറ്റൽ മലയാളി, നിഷാന്ത് ശ്രീവാസ്തവ